> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ വാര്‍ഷിക പൊതുയോഗം നാളെ
- URL: https://www.vaikomvartha.com/srvviis-penssneellls-yuunniynrre-vaarssik-potuyoogn-naalle/
- Published: 2026-01-22T15:31:54.000Z
- Updated: 2026-01-22T15:31:54.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്ത് യൂണിറ്റിന്റെ 34-ാമത് വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വെള്ളിയാഴ്ച രാവിലെ 9.30 ന് വ്യാപാരിഭവന്‍ ഹാളില്‍ നടത്തും. ജില്ലാ കമ്മിയംഗം എ. പത്രോസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ. പി. സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും.