> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഷീജാ പ്രദീപ് (55)
- URL: https://www.vaikomvartha.com/ssiijaa-prdiip-55/
- Published: 2026-02-09T12:14:11.000Z
- Updated: 2026-02-09T12:14:11.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: തെക്കേനട ആനന്തഭ വനത്തില്‍ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. സ്‌കൂളിലെ (റിട്ട. അധ്യാപിക) ഷീജാ പ്രദീപ് (55) അന്തരിച്ചു. (കെ.എസ്.ഇ.ബി. റിട്ട. സീനിയര്‍ സൂപ്രണ്ട് ) എം. കെ. പ്രദീപ് കുമാര്‍ ആണ് ഭര്‍ത്താവ്. മക്കൾ :ഹര്‍ഷ പ്രദീപ്, നിര്‍മ്മല്‍ പ്രദീപ്. മരുമകൻ: മിലന്‍ദാസ് സംസ്‌കാരം നടത്തി.