> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്‌ട്രോംഗ് റൂം തുറന്നു
- URL: https://www.vaikomvartha.com/sttroong-rruun-turrnnu/
- Published: 2026-05-04T02:09:38.000Z
- Updated: 2026-05-04T02:09:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: വൈക്കം നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിലെ സ്‌ട്രോംഗ് റൂം തുറന്നു വോട്ടെണ്ണൽ നടപടികൾക്ക് തുടക്കം കുറിക്കുന്നു.