> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സുനിത സാജു
- URL: https://www.vaikomvartha.com/sunit-saaju/
- Published: 2026-09-17T03:13:19.000Z
- Updated: 2026-09-17T03:13:19.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

കുടവെച്ചൂർ: നായ്‌ക്കമ്പറമ്പിൽ സാജുവിൻ്റെ ഭാര്യ സുനിത സാജു (50, കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് (17-09-2026) വൈകിട്ട് 4ന് കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജോനാദ്, ജെഫിൻ, ജോഹാൻ.