> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സുപ്രീംകോടതിയുടെ നിർണായക വിധി
- URL: https://www.vaikomvartha.com/supriinkootttiyutte-ni-nnaayk-vidhi/
- Published: 2026-02-06T16:37:34.000Z
- Updated: 2026-02-06T16:37:34.000Z
- Author:  Vaikom Vartha News Desk
- Tags: ദേശീയ വാർത്തകൾ

ന്യൂഡൽഹി: സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി