> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു
- URL: https://www.vaikomvartha.com/suraghathamettu-marichu/
- Published: 2026-04-23T08:39:43.000Z
- Updated: 2026-04-23T08:39:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kannur

കണ്ണൂർ: കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പളളിപ്പൊയ്കയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. കിണർ കുഴിക്കുന്നതിനിടെ സൂര്യാഘാതമേൽക്കുകയായിരുന്നു.