> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വർണ പാളിയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതി അനുമതി
- URL: https://www.vaikomvartha.com/sv-nn-paalliyi-kuuttut-prishoodhnkk-haikkoottti-anumti/
- Published: 2026-02-09T07:00:03.000Z
- Updated: 2026-02-09T07:02:34.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

കൊച്ചി: ശബരിമല സ്വർണകൊള്ള കേസ് സ്വർണ പാളിയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതി അനുമതി. പാളികളുടെ സാമ്പിളുകൾ ശേഖരിക്കണം. കുറ്റപത്രം ഇനിയും വൈകും. ശബരിമലയിൽ കൂടുതൽ പരിശോധന നടത്താനാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് അനുമതി നൽകിയത്. കേസ് പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബഞ്ചാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. അല്പം മുമ്പാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്.