> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വാതന്ത്ര്യദിനാഘോഷം
- URL: https://www.vaikomvartha.com/svaatntrydinaaghoossn-udayanapuram/
- Published: 2026-08-15T06:14:10.000Z
- Updated: 2026-08-15T06:14:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഓഫിസിലും വിവിധ സ്ഥാപനങ്ങളിലും 80മത് സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഉദയനാപുരം പഞ്ചായത്ത് ഓഫീസിൽ മുന്നിൽ പ്രസിഡൻ്റ് കെ.ജി രാജു ദേശീയ പതാക ഉയർത്തി. പഞ്ചായത്ത് അംഗങ്ങളായ കെ ദീപേഷ്, സാബു മാളിയേക്കൽ, സുമേഷ് കൊല്ലേരി, മിനി മനയ്ക്കൽ പറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, അസിസ്റ്റൻ്റ് എൻഞ്ചിനിയർ ആതിര എന്നിവരും പതാക ഉയർത്തൽ ചടങ്ങിലും ആഘോഷ പരിപാടിയിലും പങ്കെടുത്തു.