> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വച്ഛ് സർവ്വേക്ഷൺ ഫീൽഡ് തലത്തിലുള്ള അസസ്സ്മെന്റ്
- URL: https://www.vaikomvartha.com/swach-sarvekshan-survay/
- Published: 2026-05-08T12:44:05.000Z
- Updated: 2026-05-08T12:44:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സ്വച്ഛ് സർവ്വേക്ഷൺ 2025-26 ഫീൽഡ് തലത്തിലുള്ള അസസ്സ്മെന്റ് 27 വരെ നടക്കുന്നതിനാൽ നഗരസഭാ പരിധിയിലുള്ള വീടുകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതും മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കേണ്ടതുമാണ്.