> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടി.വി. പുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കലോത്സവം രാഗലയം  2026
- URL: https://www.vaikomvartha.com/t-v-purram-news/
- Published: 2026-09-18T16:14:47.000Z
- Updated: 2026-09-18T16:14:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ടി.വി. പുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കലോത്സവം രാഗലയം 2026 ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അനിയമ്മ അശോകൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നീതു ധനീഷ്, വാർഡ് മെമ്പർ ബേബി, പി.ടി.എ പ്രസിഡന്റ്‌ പ്രജേഷ്, സ്കൂൾ പ്രിൻസിപ്പാൾ ഹേമപ്രിയ, ഹെഡ്മിസ്‌ട്രെസ് ഷാഹിന ബീഗം, എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ. വി.എസ്. ജോഷി, ഒ.എസ് സബിത എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി