> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടി.വി. തോമസ് (67)
- URL: https://www.vaikomvartha.com/t-v-thomas/
- Published: 2026-05-20T11:15:26.000Z
- Updated: 2026-05-20T11:15:26.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഉദയനാപുരം തെക്കേവല്യറയിൽ ടി.വി. തോമസ് (67) നിര്യാതനായി. മൃതദേഹം 22 ന് വൈകിട്ട് 5 മുതൽ വസതിയിൽ പൊതുദർശനം. സംസ്കാരം 23 ന് രാവിലെ 10ന് ഉദയനാപുരം സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ജയമോൾ കെ.തോമസ്. മക്കൾ: ചിക്കു ജോർജ് തോമസ്, പൊന്നു തോമസ്, ചിപ്പി മരിയ തോമസ്. മരുമക്കൾ: ജിൻസി ജോർജ്.