> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# താലപ്പൊലി നടത്തി
- URL: https://www.vaikomvartha.com/taalppoli-ntttti/
- Published: 2026-04-11T13:17:20.000Z
- Updated: 2026-04-11T13:17:20.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: 1472 -ാം നമ്പർ ടി.വി. പുരം കണ്ണുകെട്ടുശ്ശേരി എൻ.എസ്.എസ് കരയോഗം വിഷു മഹോത്സവത്തിൻ്റെ ഭാഗമായി ആണ്ടുതോറും മീനം 28 ന് മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് നടത്തിവരുന്ന താലപ്പൊലി, എതിരേൽപ് ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. കരയോഗം പ്രസിഡൻ്റ് അശോക് കുമാർ ഗൗരി സദനം, സെക്രട്ടറി ശ്രീകുമാർ പുത്തൻ വീട്ടിൽ, വനിതാസമാജം പ്രസിഡൻ്റ് ജയലക്ഷ്മി ഗൗരി സദനം, സെക്രട്ടറി ശോഭ കുമാരി പാവെട്ടോലിൽ, കരയോഗം കമ്മിറ്റി അംഗങ്ങൾ, വനിതാസമാജം ഭാരവാഹികൾ, തുടങ്ങിയവർ നേതൃത്വം നൽകി.