> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# താൽക്കാലിക അദ്ധ്യാപക ഒഴിവ്
- URL: https://www.vaikomvartha.com/taatkkaalik-addhyaapk-ollliv-2/
- Published: 2025-12-17T13:39:47.000Z
- Updated: 2025-12-17T13:39:47.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ 2025-26 അദ്ധ്യയന വർഷത്തിലേയ്ക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി വിഷയത്തിൽ 2 മാസത്തേക്ക് താത്ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 5ന് രാവിലെ 10ന് സ്കൂളിൽ ഹാജരാകണം. ഫോൺ: 9947613209, 9605953699.