> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# താത്ക്കാലിക അദ്ധ്യാപക ഒഴിവ്
- URL: https://www.vaikomvartha.com/taatkkaalik-addhyaapk-ollliv/
- Published: 2025-08-11T10:52:02.000Z
- Updated: 2025-08-11T10:52:02.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ആശ്രമം ഹയർ സെക്കന്ററി സ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് ഉച്ചക്ക് 2.30ന് സ്‌കൂളിൽ ഹാജരാകണം. ഫോൺ: 9947613209, 9605953699 .