> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തേക്ക് മരങ്ങള്‍ ലേലം
- URL: https://www.vaikomvartha.com/teekk-mrngngll-leeln/
- Published: 2025-08-01T01:03:42.000Z
- Updated: 2025-08-05T08:50:32.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നിൽക്കുന്ന രണ്ട് തേക്ക് മരം 5ന് ഉച്ചകഴിഞ്ഞ് 3ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ക്വട്ടേഷൻ ചെയ്യും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും [WWW.tender.lsgkerala.gov.in](http://www.tender.lsgkerala.gov.in/?ref=vaikomvartha.com) എന്ന വെബ് സൈറ്റിൽ നിന്നും അറിയാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.