> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാർച്ചും ധർണയും സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-10/
- Published: 2026-08-01T10:42:07.000Z
- Updated: 2026-08-01T12:04:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹമായ പ്ലാൻ ഫണ്ട് അനുവദിയ്ക്കാത്ത സർക്കാർ നടപടിക്കെതിരെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ  
എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മറവൻതുരുത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പിൽ  
സി.പി.എം ഏരിയ സെക്രട്ടറി ഡോ.സി.എം കുസുമൻ ഉദ്ഘാടനം ചെയ്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-2.jpg)