> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഹാസമാധി; കാഞ്ഞിരമറ്റം സൗത്ത് ശാഖയിൽ
- URL: https://www.vaikomvartha.com/thalayolaparambu-news-19/
- Published: 2026-09-21T12:16:36.000Z
- Updated: 2026-09-21T12:16:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1804 -ാം നമ്പർ കാഞ്ഞിരമറ്റം സൗത്ത് ശാഖയിലെ മഹാസമാധി ദിനാചരണം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു, ശാഖാ പ്രസിഡന്റ് പി.എസ്.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-16.jpg)

ശാഖാ സെക്രട്ടറി സജി കരുണാകരൻ, വൈസ് പ്രസിഡന്റ്‌ ഷിബു മലയിൽ, ബാലകൃഷ്ണൻ, മുകുന്ദൻ, സനിൽകുമാർ, അംബിക വിജയൻ, പ്രീതി രാജേഷ്, രഞ്ജു പവിത്രൻ എന്നിവർ സംസാരിച്ചു. എം.ആർ.ബിന്ദു പ്രഭാഷണം നടത്തി. ചതയ ഘോഷയാത്രയിൽ പ്രോഗ്രാം അവതരിപ്പിച്ച ആർ. ശങ്കർ കുടുംബ യൂണിറ്റ്, ചെമ്പഴന്തി കുടുംബ യൂണിറ്റ്, ഡോ. പല്പു കുടുംബ യൂണിറ്റ്, സഹോദരനയ്യപ്പൻ എന്നീ യൂണിറ്റുകൾക്ക് പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു