> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആഗോള ദൈവദശകം ആലാപനം: തലയോലപ്പറമ്പ് യൂണിയൻ
- URL: https://www.vaikomvartha.com/thalayolaparambu-news-70/
- Published: 2026-10-26T02:25:41.000Z
- Updated: 2026-10-26T02:25:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനവും മാനവികതയുടെ സന്ദേശവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ആഗോള ദൈവദശകം ആലാപനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ ദൈവദശകം ആലാപനം നടത്തി. പ്രാർത്ഥനയ്ക്ക് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ രാജി ദേവരാജൻ മോഹനൻ രഘുവരൻ മജീഷാ ബിനു എന്നിവർ നേതൃത്വം നൽകി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-67.jpg)