> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചിത്രരചന മത്സരം
- URL: https://www.vaikomvartha.com/thalayolaparambu-news-79/
- Published: 2026-11-03T14:20:12.000Z
- Updated: 2026-11-03T14:33:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: വടയാർ പെഗാസസ് ക്ലബ്ബിൻ്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മുതൽ വടയാർ മാർ സ്ലീബ യു.പി. സ്കൂളിലാണ് മത്സരം നടക്കുന്നത്.  
യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് വാട്ടർ കളറിൽ പ്രത്യേക വിഷയങ്ങളിലായിരിക്കും മത്സരമെന്ന് ക്ലബ്ബ് സെക്രട്ടറി പി.എസ് വിനോദ് പറഞ്ഞു. വിശദവിവരങ്ങൾക്ക്.  
9447200178

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000796870-1.jpg)