> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ
- URL: https://www.vaikomvartha.com/thalayolaparambu-news/
- Published: 2026-07-02T06:25:32.000Z
- Updated: 2026-07-02T06:25:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഉണ്ണികൃഷ്ണൻ. വി. പി. (പ്രസിഡന്റ്), വിനോദ്ബാബു. (സെക്രട്ടറി), പ്രകാശൻ ചക്കാല (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.