> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓണം കളറാക്കി തലയോലപ്പറമ്പ് പോലീസ്
- URL: https://www.vaikomvartha.com/thalayolaparambu-police-onam/
- Published: 2026-08-24T15:10:28.000Z
- Updated: 2026-08-24T15:10:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു. വൈക്കം ഡി.വൈ.എസ്.പി കെ.എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു.  
സർക്കിൾ ഇൻസ്പെക്ടർ ജി. രജൻകുമാർ, സബ് ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.  
പൂക്കളമൊരുക്കൽ, കലാപരിപാടികൾ,  
ഓണസദ്യ എന്നിവയോടെ വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിച്ചത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000675935-6.jpg)