> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. സിയാദ് ബഷീറിനെ നിയമിച്ചു
- URL: https://www.vaikomvartha.com/thalayolaparambu/
- Published: 2026-06-13T09:04:52.000Z
- Updated: 2026-06-13T09:04:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി തലയോലപ്പറമ്പിൽ നിന്നും കെ. സിയാദ് ബഷീറിനെ  
കെ.പി.സി.സി പ്രസിഡന്റ്‌ അഡ്വ. സണ്ണിജോസഫ് നിയമിച്ചു.