> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് പ്രതികരിക്കാം
- URL: https://www.vaikomvartha.com/tirnynyettupp-vootttt-maa-kk-prtikrikkaan/
- Published: 2026-03-31T08:22:49.000Z
- Updated: 2026-03-31T08:22:49.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Election 2026

പ്രിയ വായനക്കാരെ,

നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കാൻ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും മുന്നിൽ വൈക്കം വാർത്തയുടെ വായനക്കാർക്ക് വൈക്കത്തിൻ്റെ പൊതുവായ വികസന സ്വപ്നങ്ങളും തങ്ങളുടെ നാടിൻ്റെ പ്രാദേശിക പ്രശ്നങ്ങളും അവതരിപ്പിക്കാം. നിങ്ങൾക്ക് പറയാനുള്ളത് വൈക്കം വാർത്ത ന്യൂസ് ഡെസ്ക്കിൻ്റെ **+91 999 50 655 05** എന്ന വാട്സാപ്പ് നമ്പരിൽ എഴുതി അറിയിക്കുക. പ്രാദേശിക വിഷയങ്ങൾ പ്രതിപാദിക്കുമ്പോൾ അത് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ നന്നായിരിക്കും. നിങ്ങളുടെ ഫോട്ടോയും വിലാസവും നൽകാൻ മറക്കരുത്. വോട്ടെടുപ്പിന് മുമ്പായി ഈ വിഷയങ്ങളിൽ മൂന്ന് പ്രമുഖ മുന്നണികളുടേയും സ്ഥാനാർത്ഥികളുടെ പ്രതികരണം തേടി പ്രസിദ്ധീകരിക്കും. പ്രിയ വായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹാദരങ്ങളോടെ

ടീം വൈക്കം വാർത്ത