> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സിയുവിൽ തീപിടുത്തം
- URL: https://www.vaikomvartha.com/tiruvnntpurn-meddikk-koolleej-ai-siyuvi-tiipittuttn/
- Published: 2026-03-17T04:45:06.000Z
- Updated: 2026-03-17T04:45:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സർജിക്കൽ ഐ.സി.യുവിൽ തീപിടിത്തം. ആർക്കും പരിക്കില്ല. രോഗികളെ പുറത്തേക്ക് മാറ്റുന്നു.തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വെൻ്റിലേറ്ററിലടക്കമുള്ള രോഗികളെ പുറത്തേക്ക് മാറ്റുന്നു.ഒന്നാം നിലയിലെ Icu വിലാണ് തീപിടുത്തം ഉണ്ടായത്. ശസ്ത്രക്രിയകൾ നിർത്തിവച്ചു. ഒരു വെന്റിലേറ്ററി നുള്ളിൽ നിന്നും സ്പാർക്ക് ഉണ്ടായതാണെന്ന് തിരുവനന്തപുരം മേയർ .എല്ലാം നിയന്ത്രണവിധേയമെന്നും മേയർ