> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരുവനന്തപുരത്ത് ലാൻഡിങ്ങിനിടെ വിമാനത്തി​ന്റെ ലാൻഡിങ് ഗിയറിന് തകരാർ, വിമാനം സുരക്ഷിതമായി ഇറക്കി
- URL: https://www.vaikomvartha.com/tiruvnntpurtt-laa-ddingnginitte-vimaanttinrre-laa-dding-giyrrin-tkraa-vimaann-surkssitmaayi-irrkki/
- Published: 2026-02-22T06:46:37.000Z
- Updated: 2026-02-22T06:46:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തി​ന്റെ ലാൻഡിങ് ഗിയറിൽ തകരാർ. ആശങ്കകൾക്കിടയിലും വിമാനം തിരുവനന്തപുരത്ത് തന്നെ സുരക്ഷിതമായി ഇറക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിനാണ് പ്രശ്നമുണ്ടായത്. ബോയിംഗ് 737 ഇനത്തിൽ പെട്ട വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.