> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തങ്കമ്മ (72)
- URL: https://www.vaikomvartha.com/tngkmm-72/
- Published: 2026-01-04T16:14:58.000Z
- Updated: 2026-01-04T16:14:58.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ആറാട്ടുകുളങ്ങര പ്ലാക്കിയില്‍ റിട്ടേയ്ഡ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കമണിയുടെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. മക്കള്‍ : രാജേഷ് (കെ.എസ്.ആര്‍.ടി.സി.), നിഷ (നഴ്‌സ്) മരുമക്കള്‍ : അനുമോള്‍, ബി.പി. വിനോദ് (എസ്. ഐ. കടുത്തുരുത്തി പൊലീസ് സേറ്റേഷന്‍ ) സംസ്‌കാരം നടത്തി.