> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തങ്കമ്മ (86)
- URL: https://www.vaikomvartha.com/tngkmm-86/
- Published: 2026-04-08T11:26:40.000Z
- Updated: 2026-04-08T11:26:40.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: അയ്യർകുളങ്ങര ഉദയമംഗലത്ത് പരേതനായ തങ്കപ്പ പണിക്കരുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം നാളെ പകൽ 12.15 ന് വീട്ടുവളപ്പിൽ.  
മക്കൾ: നന്ദകുമാർ (റിട്ട. ഫാക്ട് സി.ഡി) പരേതനായ ഉദയകുമാർ (റിട്ട. കെ.ആർ.എൽ) ജ്യോതി, മഞ്ജു (ആയൂർവേദ കോളേജ് തൃപ്പൂണിത്തുറ).  
മരുമക്കൾ: ബീന, ശ്രീദേവി (ഹെഡ് മിസ്ട്രസ്, മടിയത്തറ ഹയർ സെക്കൻഡറി സ്കൂൾ) ശശികുമാർ, രാധാകൃഷ്ണൻ.