> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തണ്ണീർ പന്തലുകൾ സ്ഥാപിച്ചു
- URL: https://www.vaikomvartha.com/tnnnnii-pntluk-sthaapiccu/
- Published: 2026-04-30T09:25:39.000Z
- Updated: 2026-04-30T09:25:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അന്തരീക്ഷ താപനില ഉയർന്നു വരുന്ന സാഹചര്യത്തിൽ വൈക്കം നഗരത്തിലെ പൊതുജനങ്ങൾക്ക് കുടി വെള്ളം ഒരുക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ തണ്ണീർ പന്തലുകൾ സ്ഥാപിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000527524.jpg)

വലിയ കവല

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000527530.jpg)

കൊച്ചു കവല

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000527536.jpg)

വടക്കേ നട

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000527537.jpg)

പടിഞ്ഞാറെ നട

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000527538.jpg)

താലൂക്ക് ഓഫീസിനു മുൻവശം