> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ട്രെയിനിൽ നിന്നും വീണു പരിക്കേറ്റു
- URL: https://www.vaikomvartha.com/trainil-ninnu-veenu-parikkettu/
- Published: 2026-05-13T05:00:38.000Z
- Updated: 2026-05-13T05:00:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: പിറവം റോഡ് റെയിൽവേ സ്റ്റേഷനുസമീപം തണ്ണിപ്പള്ളി ഭാഗത്ത് ട്രെയിനിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിക്കായിരുന്നു അപകടം.  
സാരമായി പരിക്കേറ്റ ഡിണ്ടിഗൽ പാണ്ടി മുനിയാണ്ടി വീരൻ (35) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.