> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൃശൂരിൽ രാജൻ ജെ. പല്ലൻ വിജയിച്ചു
- URL: https://www.vaikomvartha.com/trissuril-rajan-j-pallan-vijayichu/
- Published: 2026-05-04T08:11:17.000Z
- Updated: 2026-05-04T08:11:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തൃശ്ശൂർ: തൃശൂർ നിയമസഭാ മണ്ഡലം യു.ഡി.എഫിന്. യു.ഡി.എഫ് സ്ഥാനാർഥി രാജൻ ജെ. പല്ലൻ 26803 വോട്ടുകൾക്കാണ് വിജയിച്ചത്. രാജൻ ജെ. പല്ലൻ - 60290\. ആലൻകോട് ലീലകൃഷ്ണൻ - 33487\. പത്മജ വേണുഗോപാൽ - 28662