> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
- URL: https://www.vaikomvartha.com/trppuunnitturr-puu-nntryiish-ksseetrtti-aan-ittnynyu-paappaan-prikk/
- Published: 2026-02-08T17:07:48.000Z
- Updated: 2026-02-08T17:07:48.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

തൃപ്പൂണിത്തുറ: പൂർണത്രയീശ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ഞായറാഴ്ച രാത്രി 8.15ന് അത്താഴ ശീവേലിക്ക് എഴുന്നള്ളിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത് .പരിക്കേറ്റ പാപ്പാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നടപ്പുര ഭാഗത്ത് എത്തിയപ്പോൾ ആന പാപ്പാനെ തട്ടി വീഴ്ത്തുകയായിരുന്നു.ആന ഇടഞ്ഞതോടെ ക്ഷേത്ര മതിൽക്കകത്ത് ഉണ്ടായിരുന്നവർ പരിഭ്രാന്തരായി. തിങ്കളാഴ്ച ആരംഭിക്കുന്ന പറ ഉത്സവത്തിനായി കൊണ്ടുവന്ന ചാമപ്പുഴ ഉണ്ണികൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.