> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടെൻഡർ ക്ഷണിച്ചു
- URL: https://www.vaikomvartha.com/tte-dd-kssnniccu-2/
- Published: 2026-05-19T11:44:30.000Z
- Updated: 2026-05-19T11:44:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസിനു കീഴിൽ കോട്ടയം ആർ.എം.എസ് -വൈക്കം-കെ.എസ് മംഗലം റൂട്ടിൽ തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യുന്നതിനായി രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാണിജ്യ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ മൂന്ന് വൈകിട്ട് അഞ്ചു മണിക്ക്. ഫോൺ: 0481 2582970, 2301066,2581680.