> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടെൻഡർ ക്ഷണിച്ചു
- URL: https://www.vaikomvartha.com/tte-dd-kssnniccu/
- Published: 2026-05-12T14:48:38.000Z
- Updated: 2026-05-12T14:48:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസിൽദാർ, പൊന്നുംവില (കിഫ്ബി) ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ മേയ് 25 മുതൽ 11 മാസത്തേയ്ക്ക് മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. മേയ് 22-ന് വൈകുന്നേരം മൂന്നുവരെ ടെൻഡറുകൾ സ്വീകരിക്കും.