> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉൽസവബലി നാളെ ആരംഭിക്കും
- URL: https://www.vaikomvartha.com/u-svbli-naalle-aarnbhikkun/
- Published: 2025-12-04T07:39:42.000Z
- Updated: 2025-12-04T07:39:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിയുടെ പ്രധാന താന്ത്രികചടങ്ങായ ഉൽസവബലി നാളെ ആരംഭിക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉച്ചക്ക് 1 നാണ് ചടങ്ങ്. 6, 8, 11 ന് തീയതികളിലും ഉത്സവബലിയുണ്ട്.