> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത
- URL: https://www.vaikomvartha.com/udayaapouram-news-10/
- Published: 2026-08-20T02:56:50.000Z
- Updated: 2026-08-20T02:56:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം. ഉദയനാപുരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എം. മുരളീധരൻ നിർവ്വഹിച്ചു. ബോർഡംഗം പി.വി. പുഷ്കരൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.വി. വിനോയ് സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ജസീന ഷാജുദീൻ, എം.പി. പ്രസന്നജിത്ത്, ജയശങ്കർ എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660428-5.jpg)