> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സുമതി ടീച്ചർക്ക് അധ്യാപക ദിനത്തിൽ ആദരം
- URL: https://www.vaikomvartha.com/udayaapouram-news-15/
- Published: 2026-09-05T09:28:33.000Z
- Updated: 2026-09-05T09:28:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ മുതിർന്ന അദ്ധ്യാപികയായ സുമതി ടീച്ചർക്ക് അദ്ധ്യാപക ദിനത്തിൽ ആദരം. ടീച്ചറിൻ്റെ വീട്ടിലെത്തി പഞ്ചായത്ത് 7 -ാം വാർഡ് അംഗവും ശിഷ്യനുമായ വി. ബിൻസ് പൊന്നാടയണിച്ച് ആദരിച്ചു ആശാവർക്കറായ ആശ വട്ടത്തറ, എ.ഡി.എസ് വൈസ് ചെയർപേഴ്സൺ മായ അനുരാജ്, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി കെ.ആർ. ഷിബു, നിർമ്മല മനോഷ്, സുമ നാലുകണ്ടത്തിൽ, സിൻ്റാമോൾ, അനുരാജ് കടമ്മാടൻ എന്നിവരും ടീച്ചർക്ക് ആദരവുമായി ബിൻസിനൊപ്പം എത്തിയിരുന്നു.