> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രോഗനിർണ്ണയ ക്യാമ്പും കർക്കിടക ഔഷധക്കഞ്ഞി വിതരണവും
- URL: https://www.vaikomvartha.com/udayaapouram-panchayat-8/
- Published: 2026-07-29T10:58:45.000Z
- Updated: 2026-07-29T12:38:34.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം ആയൂർവ്വേദയും വല്ലകം അരീക്കുളങ്ങര ട്രസ്റ്റും സംയുക്തമായി രോഗനിർണ്ണയ ക്യാമ്പും കർക്കിടക ഔഷധക്കഞ്ഞി വിതരണവും നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ കമ്മറ്റി ചെയർമാൻ കെ. ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ അജിതാ മധുക്കുട്ടൻ, സൗമ്യാ സനീഷ്, ഡോക്ടർ ടി.എസ് ലക്ഷ്മി, ഡോക്ടർ ടിൻ്റു ജോസഫ്, ട്രസ്റ്റ് പ്രസിഡൻ്റ് എം. സുകുമാരൻ, സെക്രട്ടറി കെ.ജി. വിജയകുമാർ, ജ്യോതിലാൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-12.jpg)