> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരത്ത് ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ 'തൂഫാൻ പ്രതിജ്ഞ'
- URL: https://www.vaikomvartha.com/udayanapuram-news-4/
- Published: 2026-10-02T12:56:30.000Z
- Updated: 2026-10-02T13:09:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഉദയനാപുരം: ഗാന്ധിജയന്തി ദിനത്തിൽ തൂഫാൻ പ്രതിജ്ഞയുമായി ഒരു കുടുംബശ്രീ ബാലസഭ.  
ഉദയനാപുരം പഞ്ചായത്ത് 7 -ാംവാർഡിലെ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിലാണ് ഗാന്ധി ജയന്തിദിനത്തിൽ തൂഫാൻ പ്രതിജ്ഞ എടുത്തത്. വാർഡ് പഞ്ചായത്ത് അംഗം വി. ബിൻസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒപ്പം കുടുംബശ്രീ ബാലസഭ അംഗങ്ങൾ ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയെടുത്തു. ബാലസഭ ആർ.പി സിൻ്റാമോൾ സി.ഡി.എസ് അംഗം സുമ, എ.ഡി.എസ് സെക്രട്ടറി ബീനാ സെബാസ്റ്റ്യൻ, മെമ്പർ മനോഷ് എന്നിവരുടേയും ഒപ്പം ചേർന്നായിരുന്നു ബാലസഭ പ്രതിജ്ഞയെടുത്തത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-10.jpg)