> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉല്ലല സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം
- URL: https://www.vaikomvartha.com/ulll-s-vviis-shkrnn-baangk-vaa-ssik-potuyoogn/
- Published: 2026-02-28T13:46:35.000Z
- Updated: 2026-02-28T13:46:35.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉല്ലല സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നാളെ (1\. 3\. 26) ഉച്ചക്ക് 2ന് ഉല്ലല പി.എസ്. ശ്രീനിവാസൻ സ്മാരക ഗവ.എൽ.പി. സ്ക്കൂളിൽ നടക്കും.