> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉപദേശകസമിതി തിരഞ്ഞെടുപ്പ്
- URL: https://www.vaikomvartha.com/updeeshksmiti-tirnynyettupp/
- Published: 2026-08-16T13:00:39.000Z
- Updated: 2026-08-16T13:02:34.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മേജർ തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 2026-28ലെക്കുള്ള ഉപദേശകസമിതി തിരഞ്ഞെടുപ്പ്  
നടന്നു. വൈക്കം അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ, തിരുപുരം സബ്ബ് ഗ്രൂപ് ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സാജു മോൻ, ശാന്തഭവനം പ്രസിഡൻ്റ്, അജിത്ത് തീർത്ഥം വൈസ് പ്രസിഡൻ്റ്, രാജേന്ദ്രകുമാർ, ശ്രീഹരി, സെകട്ടറി, കമ്മറ്റി അംഗങ്ങളായി കെ.എൻ സദാശിവൻ നായർ ദർശന, ശ്രീജിത്ത് ശ്രീലകം, പ്രമോദ് ശ്രീനാരായണവിലാസം, രവീന്ദ്രനാഥൻ നായർ, നരായണീയം, മോഹൻ കുമാർ, പത്മ, ആർ.കെ രാജേഷ് രാമകൃഷ്ണ ഭവൻ, എൻ.സി. രാജേന്ദ്രൻ നല്ലാനപ്പള്ളിൽ, ജയകൃഷ്ണൻ കൃഷ്ണവിലാസം, ശ്രീകുമാർ കിഴക്കേ പുത്തൻ പുര, ഹരികൃഷ്ണൻ. എം കുഴികണ്ടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-10.png)