> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാക്ക്- ഇൻ- ഇൻ്റർവ്യൂ
- URL: https://www.vaikomvartha.com/vaakk-i-i-rr-vyuu/
- Published: 2026-09-07T23:48:08.000Z
- Updated: 2026-09-07T23:48:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: മൃഗസംരക്ഷവകുപ്പിൻറെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കാൻ സെപ്റ്റംബർ 14ന് വാക്ക്- ഇൻ- ഇൻറർവ്യൂ നടത്തും. രാവിലെ 11 മുതൽ ഒന്നുവരെ കോട്ടയം കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. യോഗ്യത: കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദം.