> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ വൈചാരിക സദസ്  നടത്തി
- URL: https://www.vaikomvartha.com/vaicharika-sadass/
- Published: 2026-07-19T13:18:42.000Z
- Updated: 2026-07-19T13:39:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ വൈക്കം സംഘ് ജില്ലയുടെ ആഭിമുഖ്യത്തിൽ പ്രബുദ്ധരായ പൗരൻമാരുടെ സംഗമം 'വൈചാരിക സദസ് ' നടത്തി. സംഘത്തിന്റെ ശതാബ്ദിയുടെ ഭാഗമായി തോട്ടകം ഹെറിറ്റേജ് പ്ലാസയിലാണ് ചടങ്ങ് നടന്നത്. പ്രൊഫസർ ആർ. ജയപാൽ, ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണൻ, പി. ഗോപി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-44.jpg)