> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി: രാവിലെ 7 മണി മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും
- URL: https://www.vaikomvartha.com/vaikkn-110-ke-vi-sbsrrrreessni-arrrrkurrrrppnni-raavile-7-mnni-mut-vaikitttt-3-vre-vaidyuti-muttngngun/
- Published: 2025-11-08T01:39:25.000Z
- Updated: 2025-11-08T01:39:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം വല്ലകം 110 കെ.വി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് സബ് സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി, 33 കെ.വി ഫീഡറുകളും ഓഫ് ചെയ്യും. രാവിലെ 7 മണി മുതൽ വൈകിട്ട് 3 വരെ ഫീഡറുകൾ ഓഫ് ചെയ്യുന്നതിനാൽ വൈക്കം, ചെമ്പ് , തലയാഴം, തലയോലപ്പറമ്പ് എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് സബ് സ്റ്റേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.