> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാളെ
- URL: https://www.vaikomvartha.com/vaikkn-mhaadeev-ksseetrtti-naalle-3/
- Published: 2025-12-08T15:02:35.000Z
- Updated: 2025-12-08T15:02:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

രാവിലെ 5 മുതൽ പാരായണം, 7.20 ന് സംഗീത കച്ചേരി, 8ന് ഗജപൂജ, സംഗിത കച്ചേരി, 8.40 ന് പുല്ലാം കുഴൽ, 9.20 ന് സംഗീത കച്ചേരി, 10ന് സോപാന സംഗീതം 11 മുതൽ സംഗീതർച്ചന, 4 ന് ആനയൂട്ട്, സംഗീതാർച്ചന, 4.30 ന് സോപാന സംഗീതം, കാഴ്ച ശ്രീബലി, പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം, 5 ന് സംഗീതാർച്ചന, 7 മുതൽ നൃത്തനൃത്യങ്ങൾ 10 ന് കഥകളി, നിഴൽ കൂത്ത്, കിരാതം വെളുപ്പിന് 5 ന് വിളക്ക്