> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മഹാദേവ ക്ഷേത്രത്തിൽ  പുതിയ ക്ഷേത്രോപദേശക സമിതി
- URL: https://www.vaikomvartha.com/vaikkn-mhaadeev-ksseetrtti-putiy-ksseetroopdeeshk-smiti/
- Published: 2026-01-16T16:19:14.000Z
- Updated: 2026-01-16T16:19:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 2026 - 2028 കാലയളവിലേക്കുള്ള പുതിയ ക്ഷേത്രോപദേശകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് രജിസ്ട്രേഡ് മണ്ഡലത്തിൽ പുതിയതായി അംഗമാകുന്നതിനുള്ള അപേക്ഷ ഈ മാസം 22 വരെ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസിൽ നിന്നും ഓഫീസ് പ്രവൃത്തിസമയങ്ങളിൽ ലഭിക്കും. നൂറ് രൂപ ഫീസ് അടക്കണം. പി.സി.സി സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. നിലവിലെ അംഗങ്ങളും പി.സി.സി സർട്ടിഫിക്കറ്റ് ഹാജരാക്കണം.