> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കോല്‍ കിലോയ്ക്ക് 4 രൂപ നിരക്കില്‍
- URL: https://www.vaikomvartha.com/vaikkool-kilooykk-4-ruup-nirkkil/
- Published: 2026-08-14T13:28:18.000Z
- Updated: 2026-08-14T13:28:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ക്ഷീരവികസനവകുപ്പിന്റെ 2026-27 കാറ്റില്‍ ഫീല്‍ഡ് പദ്ധതി പ്രകാരം വൈക്കോല്‍ കിലോയ്ക്ക് 4 രൂപ സബ്ബ്‌സിഡി നിരക്കില്‍ സംഘങ്ങള്‍  
മുഖേന വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ക്ഷീരസംഘങ്ങളുമായി ബന്ധപ്പെടണമെന്ന് വൈക്കം ക്ഷീരവികസന ഓഫീസര്‍ അറിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425.jpg)