> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ
- URL: https://www.vaikomvartha.com/vaikktt-ammyun-mknun-tuungngimricc-nilyi/
- Published: 2026-02-24T05:06:01.000Z
- Updated: 2026-02-24T10:38:22.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

**എസ്. സതീഷ്കുമാർ** 

വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് പുറകിലായി അമ്മയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

0:00 

/0:29 

1× 

തേവലക്കാട് തങ്കമ്മ 68 വയസ്സ് സുനിൽ 46 വയസ്സ് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടെ കൊണ്ടുപോകുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.