> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് അട്ടിമറി, യു.ഡി.എഫ് വിജയിച്ചു
- URL: https://www.vaikomvartha.com/vaikktt-attttimrri-yu-ddi-eph-vijyiccu/
- Published: 2026-05-04T08:44:44.000Z
- Updated: 2026-05-04T13:04:55.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കത്ത് അട്ടിമറി, യു.ഡി.എഫ് വിജയിച്ചു. ഇടതു കോട്ടയായ വൈക്കത്ത് യു.ഡി.എഫിന് അട്ടിമറി വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ 1360 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

യു.ഡി.എഫ് - 52748  
എൽ.ഡി.എഫ് - 51404

ഭൂരിപക്ഷം - 1360