> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തപ്പന് ഓണപ്പൂക്കളം ഒരുക്കി
- URL: https://www.vaikomvartha.com/vaikkttppn-oonnppuukklln-orukki/
- Published: 2025-09-05T08:59:45.000Z
- Updated: 2025-09-05T08:59:45.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Local News

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ തിരുവോണനാളിൽ പൂക്കളം ഒരുക്കി. ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്നാണ് ഓണപ്പൂക്കളം ഒരുക്കിയത്. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിലും പൂക്കളം ഒരുക്കിയിരുന്നു. തിരുവോണനാളിൽ ക്ഷേത്രങ്ങളിൽ ദർശനത്തിനായി നിരവധി ഭക്തജനങ്ങൾ ആണ് എത്തിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2025/09/1000235195.jpg)

ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂക്കളം ചിത്രം: ആനന്ദ് നാരായണൻ 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2025/09/1000235192-1.jpg)

ചിത്രം: ആനന്ദ് നാരായണൻ 

0:00 

/0:07 

1× 

വീഡിയോ: ആനന്ദ് നാരായണൻ