> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ സമാപനം
- URL: https://www.vaikomvartha.com/vaikom-mahadeva-temple-4/
- Published: 2026-08-13T15:06:53.000Z
- Updated: 2026-08-13T15:06:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മഹാദേവക്ഷേത്രത്തില്‍ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാമായണ മാസാചരണത്തിന്റെ സമാപനചടങ്ങ് 16 ന് നടത്തും. രാവിലെ 10 ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. അയ്യപ്പന്‍ സമാപനചടങ്ങിന്റെ ദീപം തെളിയിക്കും. സമിതി പ്രസിഡന്റ് അഡ്വ.അരവിന്ദാക്ഷമേനോന്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.ടി. ഗീത മുഖ്യപ്രഭാഷണം നടത്തും വൈകിട്ട് സത്യസായ് സേവാസമിതിയുടെ ഭജന്‍സും നടക്കും.